എന്തുകൊണ്ട് ധോണി കളിക്കണം? | OneInida Malayalam

2018-11-05 42


ലോകത്തിലെ മുന്‍നിര ടീമാണെങ്കിലും ലോകകപ്പിന് എത്തുന്നതിന് മുന്‍പ് പരിഹരിക്കാനായി പ്രശ്‌നങ്ങള്‍ ഏറെയുണ്ട് ഇന്ത്യന്‍ ടീമില്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയ്ക്ക് തലവേദനയുണ്ട്. ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച മുന്‍ ക്യാപ്റ്റന്‍ ധോണിയെക്കുറിച്ചാണ് മറ്റൊരു പ്രധാന ചര്‍ച്ച.

sunil gavaskar about ms dhoni