മോശം ഫോമിനെ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം നഷ്ടമായെങ്കിലും ധോണി വിരമിക്കാനൊന്നും തല്‍ക്കാലം ആലോചിക്കുന്നില്ല. വിമര്‍ശനങ്ങളും ഇപ്പോള്‍ തഴയപ്പെടലുമെല്ലാം ഉണ്ടായിട്ടും ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാനുള്ള കാരണങ്ങള്‍ ഇവയാവാം
reasons why MS Dhoni could be prolonging his international career