പട്ടേൽ പ്രതിമ പൊക്കിയ മോദി ഇതൊക്കെ കാണുന്നുണ്ടോ ? | Oneindia Malayalam

2018-10-31 166

ഇവിടെ പാലുകാച്ചൽ അവിടെ കല്യാണം. 3000 കോടി മുടക്കി പട്ടിണിപ്പാവങ്ങളെ തിരിഞ്ഞുപോലുംനോക്കാതെ പട്ടേൽ പ്രതിമ പ്രധാനമന്ത്രി മോദിജി ഉദ്ഘാടനം ചെയ്തു. എന്നാൽ വെറും 20 കോടി മുടക്കി 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു ഫ്ലാറ്റ് സമുച്ചയം സമ്മാനിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കയ്യടി വാങ്ങുന്നത്.

Videos similaires