രീലങ്കയ്‌ക്കെതിരായ ഏക ട്വന്റി-ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ജയം. 30 റണ്‍സിനാണ് ആതിഥേയരായ ലങ്കയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഏകദിനത്തിനു പിന്നാലെ സ്വന്തം നാട്ടില്‍ ടി-ട്വന്റി കിരീടവും ഇംഗ്ലണ്ടിനെതിരേ ലങ്കയ്ക്ക് നഷ്ടമായിരിക്കുകയാണ്.
England beat srilanka