മറ്റൊരു താര വിവാഹത്തിനു കൂടി ബോളിവുഡ് വേദിയാകുകയാണ്. യുവനടൻ അർജുൻ കപൂറും നടി മലൈക അറോറയുമാണ് വിവാഹത്തിനായി തയ്യാറെടുക്കുന്നത്. ഫിലിം ഫെയർ മാസികയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Arjun Kapoor And Malaika Arora Khan Are All Set To Tie The Knot In 2019, Will Make It Official Soon