ഇത്തിക്കരപക്കി സിനിമയാകുന്നു? | FilmiBeat Malayalam

2018-10-26 6

മലയാള സിനിമയില്‍ വലിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രം ഒക്ടോബര്‍ പതിനൊന്നിനായിരുന്നു റിലീസ് ചെയ്തിരുന്നത്. നിവിന്‍ പോളി ടൈറ്റില്‍ റോള്‍ അവതരിപ്പിച്ചെങ്കിലും മോഹന്‍ലാലിന്റെ അതിഥി വേഷമായിരുന്നു ശ്രദ്ധേയം.
Roshan Andrews is planning to make a movie based on the story of Ithikkara pakki. Mammootty has suggested this idea to the producer Anto Joseph.

Free Traffic Exchange