Trolls for Rahul Easwar
ശബരിമല വിവാദത്തില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയ വെളിപ്പെടുത്തലും പിന്നീട് നടത്തിയ തിരുത്തലും എല്ലാം ഇപ്പോള്‍ വലിയ വാര്‍ത്തയാണ്. സ്ത്രീ പ്രവേശനം നടന്നാല്‍ സന്നിധാനത്ത് ചോരയോ മൂത്രമോ വീഴ്ത്തി നട അടപ്പിക്കുക എന്നതായിരുന്നത്രെ പ്ലാന്‍ ബി! പക്ഷേ, അത് രാഹുല്‍ തിരുത്തി.
#Sabarimala