ടെസ്റ്റില്‍ ടീം ഇന്ത്യയുടെ ബെസ്റ്റ് ക്യാപ്റ്റനാര്? | Oneindia Malayalam

2018-10-23 128

Top 5 captains with highest winning percentage in Tests
ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ നിരവധി ഇതിഹാസ ങ്ങള്‍ ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ചിലര്‍ക്കാണ് ടീമിനെ മികച്ച രീതിയില്‍ ടെസ്റ്റില്‍ മുന്നോട്ട് നയിക്കാന്‍ സാധിച്ചിട്ടുള്ളത്. ടെസ്റ്റില്‍ ഏറ്റവും മികച്ച ശരാശരിയുള്ള ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ ആരൊക്കെയാണെന്നു നോക്കാം.
#TeamIndia