സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രത്തിന്‍റെ ഭാഗമാകാന്‍ മലകയറിയെത്തിയത് പത്തോളം സ്ത്രീകളായിരുന്നു. ആദ്യ ദിവസം എത്തിയ ആന്ധ്രാ സ്വദേശി മാധവി മുതല്‍ ആറാം ദിവസമായ ഇന്നലെ എത്തിയ കോഴിക്കോട് സ്വദേശിനി ബിന്ദു വരെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മലയിറങ്ങി.
Protest against Bindhu at calicut