മീ ടൂ വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണൻ

2018-10-23 164

Actor Lakshmi Ramakrishnan with me too campaign
ഇപ്പോൾ ഇന്ത്യൻ സിനിമകളിൽ തുറന്നു പറച്ചിലുകളുടെ കാലമാണ്. സിനിമ മേഖലയിൽ നിന്ന് തങ്ങൾ അനുഭവിച്ച ദുഷ്കരമായ അനുഭവങ്ങൾ നടിമാർ സമൂഹത്തിനു മുന്നിൽ തുറന്നടിക്കുകയാണ്. നടിമാർ മാത്രമല്ല നടൻമാരും മീ ടൂ വെളിപ്പെുത്തലുമായി ഇപ്പോൾ രംഗത്തെത്തുകയാണ്.
#MeToo #LakshmiRamakrishnan