സൗന്ദര്യ സംരക്ഷണത്തിനായി ഇന്ത്യക്കാർ ചിലവിടുന്നത് 80,000 കോടി രൂപ

2018-10-20 112

India’s beauty and wellness markets are growing 18% year over year
ഇന്ത്യയുടെ സൌന്ദര്യ സംരക്ഷണ ഉത്പന്നങ്ങളുടെ മാർക്കറ്റ് ഡിമാന്റുകളും അവയുടെ വളർച്ചയും വർഷംതോറും 18% ആണ് ഉയരുന്നത്.അതായതു യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ് രാജ്യങ്ങളെകാളും രണ്ടിരട്ടി വേഗത്തിൽ.എല്ലാ വർഷവും സൗന്ദര്യ സംരക്ഷണത്തിനായി ഏകദേശം 80,000 കോടി രൂപ ഇന്ത്യക്കാർ ചിലവാക്കുന്നതായാണ് കണക്ക്.
#India #Beauty

Videos similaires