ഇത്തവണ പ്രിയാ വാര്യര്‍ക്ക് പിന്തുണയുമായി ട്രോളന്മാര്‍!

2018-10-18 1,331

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാ പ്രകാശ് വാര്യര്‍, മാണിക്യ മലരായ പൂവി ഗാനരംഗത്തിലൂടെ പ്രിയ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമായിരുന്നില്ല. മലയാളികളെ പോലെ മറ്റു ഭാഷക്കാരും പ്രിയയുടെ ആരാധകരായി മാറിയിരുന്നു. ആദ്യ സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പേ വലിയ സെലിബ്രിറ്റിയായി പ്രിയ മാറിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.