ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത ശബരിമല ചര്‍ച്ച പരാജയപ്പെട്ടു

2018-10-16 142

Sabarimala issue: Consensus Talk Failedശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമവായത്തിലെത്താന്‍ ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സുപ്രീംകോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന പന്തളം രാജകുടുംബത്തിന്റെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ല. തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.

Videos similaires