അഞ്ച് ലക്ഷം പേരെ എത്തിക്കാന്‍ ഇറങ്ങിയ പ്രതീഷിന് കിട്ടിയത് 300 പേരെ I Sabarimala protest

2018-10-14 8

അയ്യപ്പ ഭക്തരുടെ വൃണപ്പെട്ട വികാരം മുതലെടുക്കാന്‍ വര്‍ഗീയ വിഷം ചീറ്റി രംഗത്തിറങ്ങിയ പ്രതീഷ് വിശ്വനാഥന്‍
തോറ്റോടി . അഞ്ച് ലക്ഷം പേരെ എത്തിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ സമരം സമാപിച്ചപ്പോള്‍ എത്തിയത് 300 പേര്‍. പ്രവീണ്‍ തൊഗാഡിയും സാധ്വി പ്രാച്ചിയും എത്തിയിട്ടും ഭക്തര്‍ ഭക്തര്‍ മുഖം തിരിച്ചു നിന്നു