രണ്ടാമൂഴം സിനിമയുമായി സഹകരിക്കാനാവില്ലെന്ന് എം ടി

2018-10-14 51

എംടി അനുനയിപ്പിക്കാനുള്ള നീക്കവുമായി എത്തിയ ശ്രീകുമാര്‍ മേനോനോട് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് എംടി. കോഴിക്കോടുള്ള എംടിയുടെ വീട്ടിലെത്തി 20 മിനുട്ടിലധികം ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചെങ്കിലും സിനിമയുമായി സഹകരിക്കാനാവില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
randamoozham will never happen