ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം അമ്മയ്ക്ക് പുതിയ തലവേദനയായതിന് പിന്നാലെ നടിമാര്‍ക്ക് പിന്തുണയുമായി മന്ത്രിമാര്‍. ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് മന്ത്രി എകെ ബാലന്‍ ആവശ്യപ്പെട്ടു. മോഹന്‍ലാല്‍ നടിമാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്