2019 ബിഎംഡബ്ല്യു Z4 റോഡ്‌സ്റ്റര്‍. വരാന്‍പോകുന്ന ടൊയോട്ട സുപ്രയുമായി അടിത്തറ പങ്കിടുന്ന ബിഎംഡബ്ല്യുവിന്റെ പുത്തന്‍ പെര്‍ഫോര്‍മന്‍സ് കാര്‍. 2019 ബിഎംഡബ്ല്യു Z4 -നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ -
#BMW #BMWZ4 #Review #Specification #Roadster #Convertible