രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തി ശ്രീശാന്ത്!

2018-10-13 958

Sreeshanth about his second marriage
ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുകയാണെങ്കിലും ശ്രീശാന്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ക്രിക്കറ്റിനോടാണ് കൂടുതല്‍ താല്‍പര്യമെങ്കിലും അഭിനയവും നൃത്തവുമൊക്കെ തന്റെ പാഷനാണെന്ന് താരം തെളിയിച്ചിരുന്നു. നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.