എം.ടി വാസുദേവന്‍ നായരുടെ നോവലായ രണ്ടാമൂഴത്തിന്റെ തിരക്കഥയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സിനിമയൊരുക്കുന്നത് തടഞ്ഞ് കോടതി. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് തിരക്കഥ സിനിമയാക്കുന്നത്് താല്‍ക്കാലികമായി തടഞ്ഞത്. എം.ടിയുടെഹരജി ഫയലില്‍ സ്വീകരിച്ചാണ് കോടതി ഉത്തരവ്. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും
MT Vasudevan Nair exits Malayalam film MT Vasudevan Nair