ദീപികയുടെ തലയെടുക്കാന്‍ ആഹ്വാനം ചെയ്ത ബിജെപി നേതാവ് തിരിച്ചെത്തി

2018-10-10 321

More Controversy Looms for BJP
ബോളിവുഡ് നടി ദീപിക പദുക്കോണിന്റെയും സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും തലയെടുക്കാന്‍ ആഹ്വാനം ചെയ്ത ബിജെപി നേതാവ് പാർട്ടിയിൽ മടങ്ങിയെത്തി. വിവാദ സിനിമയായ 'പത്മാവതി'യുമായി ബന്ധപ്പെട്ടാണ് ഹരിയാനയിലെ മുൻ ബിജെപി നേതാവായിരുന്ന സൂരജ് പാൽ അമു വിവാദ പരാമർശങ്ങൾ നടത്തിയത്.
#BJP

Videos similaires