Woman arrested with Hashish oil, worth 8 crore at Palakkad
സിന്ധുജയുടെ ബാഗില്‍ ചെറിയ കവറുകളില്‍ ആക്കിയാണ് ഇത് സൂക്ഷിച്ചിരുന്നത്. വിശാഖപട്ടണത്ത് നിന്നാണ് താന്‍ ഇത് കൊണ്ടുവന്നത് എന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര്‍, ചാവക്കാട് സ്വദേശിയായ ജാബിര്‍ എന്ന വ്യക്തിക്ക് വേണ്ടിയാണ് ഹാഷിഷ് ഓയില്‍ കടത്തിയത്.
#HashOil