Amit Shah behind Hindutva protest
കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ സമരമായി ശബരിമല സ്ത്രീ പ്രവേശന വിരുദ്ധ സമരം മാറുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഇപ്പോൾ സമരമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. വിധി പ്രഖ്യാപിച്ച സുപ്രീം കോടതിയോടല്ല പകരം രോഷം സംസ്ഥാന സർക്കാരിനോടാണ്. എന്നാൽ ഒരു വോട്ട് ബാങ്ക് മണക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.
#Amitshah #NewsOfTheDay