പ്രിയ വാര്യരുടെ പുതിയ പരസ്യത്തിന് നേരേയും ട്രോൾ പൊങ്കാല

2018-10-05 201

Trolls galore for Priya Varrier
പ്രിയവാര്യര്‍ അഭിനയിച്ച തെലുക്ക് പര്യത്തിന് നേരെയാണ് ഇപ്പോള്‍ ഒരു വിഭാഗം തിരിഞ്ഞിരിക്കുന്നത്. തെലുങ്കിലെ യുവതാരവും നാഗാര്‍ജ്ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പമാണ് പ്രിയാ വാര്യര്‍ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.
#PriyaVarrier

Videos similaires