മികച്ച ഒരു യുഗത്തിന് അന്ത്യമാവുകയാണോ? | Oneindia Malayalam

2018-10-04 285

these players may never play for India again in tests
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ ദുരന്തം മറന്ന് ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേ പുതിയൊരു പരമ്പരയ്ക്ക് ഇറങ്ങിയിരിക്കുകയാണ്, ഏറെ പഴികേട്ട താരങ്ങളായിരുന്നു ശിഖര്‍ ധവാനും ദിനേഷ് കാര്‍ത്തികും. ഇരുവരും വിന്‍ഡീസിനെതിരായ പരമ്പരയില്‍ തഴയപ്പെടുകയും ചെയ്തു. ടെസ്റ്റ് ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് ദുഷ്‌കമായി മാറിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
#INDvWI