ശബരിമല വിഷയം കോടതിയുടെ മുന്നിൽ വരേണ്ടതല്ലെന്ന് കെമാൽ പാഷ

2018-10-04 201

Justice B Kemal Pasha on Sabarimala CS verdict
ശബരിമല വിഷയം കത്തി നിൽക്കുന്ന സമയത്താണ് ജസ്റ്റിസ് കമാൽ പാഷയുടെ ഇത്തരത്തിലുള്ള പ്രതികരണം വന്നിരിക്കുന്നത്. കേരളത്തിലൂടനീളം ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും കയറാമെന്ന വിധിയിൽ പ്രതിഷേധം അലയടിക്കുകയാണ്.
#Sabarimala

Videos similaires