Shimna asees facebook post regarding menstruation
ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് പുറത്ത് നിര്‍ത്തണമെന്ന വാശിയിലാണ് ഇപ്പോഴും സമൂഹം. അതിന് അവര്‍ നിരത്തുന്ന കാരണമാണ് ഏറ്റവും രസം. ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നത് അശുദ്ധ രക്തമാണത്രേ.
#Sabarimala