അവതാരകന്‍,അഭിനേതാവ്,നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സാബുമോന്‍ അബ്ദുസമദ്. ആലപ്പുഴ ജില്ലയിലെ കായംകുളമാണ് സ്വദേശം.സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്തുതന്നെ നാടകം,മോണോ ആക്ട്,സ്‌കിറ്റ് എന്നിവയില്‍ പങ്കെടുത്തിരുന്നു. തരികിട എന്ന പരിപാടിയിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് പ്രശസ്തനാവുന്നത്. എന്നും വിവാദങ്ങളുടെ തോഴനാണ് സാബുമോന്‍.
sabumon abdusamad/biography