കളിയാക്കാന്‍ വന്നവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് സാമന്ത

2018-09-29 8,710

Samantha Akkineni's mass reply to fans
വിവാഹിതയായ സാമന്ത ബിക്കിനി പോലുള്ള വസ്ത്രം ധരിക്കരുതെന്നാണ് ചിലരുടെ ഉപദേശം. അക്കിനേനി കുടുംബത്തിന് സാമന്ത പേരുദോഷമുണ്ടാക്കിയെന്ന് ചിലര്‍ കമന്റിട്ടു. നടുവിരല്‍ നമസ്‌കാരം നല്‍കിയാണ് നടി ഇതിനെതിരെയാണ് പ്രതിഷേധിച്ചത്.
#Samantha