പല രാജ്യങ്ങളിലും വിവാഹേതര ലൈംഗിക ബന്ധം കുറ്റകരം തന്നെ

2018-09-27 1

Adultery Law is not legal in several countries, Here is everything you want to know
വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും തുല്യത ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞു. ഭരണഘടനയിലെ 497ാം വകുപ്പ് വിവേചനപരമാണെന്നാണ് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ വിഷയം നിരവധി വര്‍ഷങ്ങളായി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ്.
#AdulteryLaw

Videos similaires