വിദേശയിനം പശുക്കളുടെ പാല്‍ മനുഷ്യര്‍ക്ക് ദോഷകരമാണെന്ന് ഹിമാചല്‍ ഗവര്‍ണര്‍

2018-09-27 64

Milk of foreign cows causes aggression, go desi, says Himachal Pradesh governor Acharya Dev Vrat
വിദേശ ഇനങ്ങളില്‍പ്പെട്ട പശുക്കളുടെ പാല്‍ മനുഷ്യന് ദോഷകരമാണ്. അത് അക്രമവാസനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാക്കും. അതുകൊണ്ട് നല്ല ആരോഗ്യമുണ്ടാകാന്‍ നാടന്‍ പശുവിന്റെ പാല്‍ വേണം കുടിക്കാന്‍- ആചാര്യ ദേവവ്രത്
#HimachalPradesh