Supreme Court 497 amendment: Women Oriented Observation
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന സുപ്രീംകോടതിയുടെ ചരിത്രവിധി പുറത്തുവരുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്നത് സ്ത്രീകളുടെ തുല്യത ഉയര്‍ത്തിക്കാട്ടി കോടതി നടത്തിയ പരാമര്‍ശങ്ങളാണ്.
#IPC497