പൃഥ്വിയെ രാജപ്പന്‍ എന്ന് വിളിച്ചതില്‍ ക്ഷമാപണവുമായി ഐശ്വര്യ ലക്ഷ്മി

2018-09-26 9

Aishwarya Lekshmi talking about Prithviraj
ഫാനിസം കൂടിപ്പോയ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സമയത്ത് പോസ്റ്റ് ചെയ്ത കുറിപ്പാണ് അതെന്നും ഇന്നത് വായിക്കുമ്പോള്‍ തനിക്ക് തന്നെ നാണക്കേട് തോന്നുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.
#AishwaryaLakshmi

Videos similaires