തെരുവിൽ നിന്നും വന്ന മുഹമ്മദ് ഷെഹ്‌സാദ്

2018-09-26 112

muhammed Shahzad life started from streets
പട്ടിണി ഒരുപാട് കിടന്നിട്ടുണ്ട് മുഹമ്മദ് ഷെഹ്‌സാദ്. അതുകൊണ്ട് തന്നെയാകാം ബാറ്റു കൈയില്‍ കിട്ടിയാല്‍ തെല്ലും ഭയമില്ലാതെ ബൗളര്‍മാരെ കടന്നാക്രമിക്കുന്നത്. ഇന്ത്യയ്‌ക്കെതിരേ മിന്നല്‍ സെഞ്ചുറികളുമായി കളംനിറഞ്ഞ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്നത്തെ നിലയിലെത്തിയ കഥ എതിരാളികളുടെ കണ്ണുകളെ പോലും ഈറനണിയിക്കും.
#INDvAFG #AsiaCup

Videos similaires