Navnirman sena decides to field dadri case accused in Loksabha poll!
മുഹമ്മദ് അഖ്ലാഖ് കൊലക്കേസിലെ മുഖ്യപ്രതി രൂപേന്ദ്ര റാണെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. നവ നിർമാണ സേനയുടെ ടിക്കറ്റിലാണ് യുപിയിൽ നിന്നും രൂപേന്ദ്ര റാണ മത്സരിക്കുന്നത്.
#MohammedAkhlakh