3 ദിവസം കൊണ്ട് വരത്തന് നേടിയത് ! filmibeat Malayalam

2018-09-24 1

Fahadh fasil' s varathan movie 3 days collection report
വ്യാഴാഴ്ച റിലീസിനെത്തിയ ചിത്രം ആദ്യ മൂന്ന് ദിവസങ്ങള്‍ കഴിയുമ്പോള്‍ 10 കോടി മറികടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം സെന്ററിലെ കളക്ഷന്‍ മാത്രം 46 ലക്ഷത്തിനടുത്ത് എത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
#Varathan