ചില രഹസ്യങ്ങൾ പറയാതെ പറഞ്ഞ് ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രൈലെർ

2018-09-22 1

chalakkudikkaran changathi trailer out unveiling mystery of kalbhavan mani
ഇപ്പോഴും കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തു വന്നിട്ടില്ല. മണിയുടേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇതുവരേയും കണ്ടെത്തിയിട്ടില്ല. കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. അത് വെറുമൊരു ട്രെയിലർ മാത്രമല്ല, ചില രഹസ്യങ്ങളും പറയാതെ
പറയുന്നുമുണ്ട്.
#KalabhavanMani

Videos similaires