Pearle Maaney's father talks about pearle's marriage
ശ്രീനിഷിനെ ഞാന്‍ ഷോ യില്‍ കണ്ടു. വളരെ നല്ല പയ്യനായി തോന്നി. ഇതൊരു റിയാലിറ്റി ഷോ ആയത് കൊണ്ടാണ് ആളുകള്‍ ഇപ്പോള്‍ ജഡ്ജ് ചെയ്യുന്നത്. ഷോ കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും ഇതില്‍ താല്‍പര്യമൊന്നും ഉണ്ടാവില്ല. വിമര്‍ശകര്‍ വിമര്‍ശിക്കട്ടെ. ഫാന്‍സ് പിന്തുണക്കട്ടെ. അതൊക്കെ അവരുടെ സ്വാതന്ത്ര്യമാണ്.
#BigBossMalayalam