അറസ്റ്റ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോൾ സഞ്ജീവ് ഭട്ട് എവിടെ?
2018-09-22 28
അറസ്റ്റ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുകയാണ്. സാധാരണ ഗതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചയാണ്. എന്നാല്‍ ഇപ്പോഴും സഞ്ജീവ് ഭട്ട് എവിടെയാണ് എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല. #SanjivBhatt #BJP