പുതിയ ഐ ഫോണിന്റെ ഇന്ത്യയിലെ ആദ്യ ഉടമ മലപ്പുറത്ത്

2018-09-22 153

First Indian To Buy the new Iphone is from Malappuram
ഐ ഫോണുകളോടുള്ള താല്‍പര്യം എല്ലാ വര്‍ഷവും ആദ്യ ദിവസം തന്നെ ഐ ഫോണ്‍ സ്വന്തമാക്കാന്‍ ജുനൈദിനെ പ്രലോഭിപ്പിക്കാറുണ്ട്. അങ്ങനെയാണ് ഇത്തവണ ലോകത്ത് ടൈം സോണ്‍ അനുസരിച്ച് ആദ്യം തന്നെ വില്‍പന ആരംഭിക്കുന്ന ഹോങ്കോങ്ങിലേക്ക് ടിക്കറ്റ് എടുക്കാന്‍ ജുനൈദിനെ പ്രേരിപ്പിച്ചത്. ഐ ഫോണ്‍ സ്വന്തമാക്കുന്ന ആദ്യ മലയാളിയും, ഇന്ത്യക്കാരനുമെന്ന കൗതുകമാണ് തന്നെ ഈ 'സാഹസത്തിന്' പ്രേരിപ്പിച്ചതെന്ന് ജുനൈദ് പറയുന്നു.
#IPhone #Malappuram

Videos similaires