High Court orders to remove modi's Pictures from new houses
ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന നാല് സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. 2003 മുതല്‍ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാന ഭരണം നഷ്ടപ്പെടുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കിയത്.
#Modi #BJP