Petrol Price Hike Again Today
സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് കൂടിയത്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിലവര്‍ദ്ധനക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി ഇന്നലെ രംഗത്ത് വന്നിരുന്നു.
#pETROL