ശ്രീലങ്കന്‍ ക്രിക്കറ്റിന് എന്ത് പറ്റി? | Oneindia Malayalam

2018-09-19 8

sri Lankan cricket teams future is not looking good
ഇന്ത്യക്കും പാകിസ്താനുമൊപ്പം ഏഷ്യന്‍ ക്രിക്കറ്റിലെ വന്‍ ശ്ക്തികളായി മാറിയ ശ്രീലങ്കയ്ക്കു ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യയിലെ ബിഗ് ത്രീയെന്നാല്‍ ഒരു കാലത്ത് ഇന്ത്യ, പാകിസ്താന്‍, ലങ്ക എന്നിവരായിരുന്നു. ലോക കിരീടം വരെ ചൂടിയിട്ടുള്ള ദ്വീപുകാരുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ഏതു ടീമിനും തോല്‍പ്പിക്കാമെന്ന നിലയിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ് ലങ്ക.
#SL #AsiaCup