അമ്മയ്ക്ക് വീണ്ടും നടിമാരുടെ കത്ത്
2018-09-19
97
ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരസംഘടനയായ അമ്മയില്‍ വീണ്ടും പ്രതിസന്ധി. മുമ്പ് പ്രശ്‌നങ്ങള്‍ ഉന്നയിച്ച നടിമാരും ഡബ്ല്യുസിസിയും പരാതിയുമായി അമ്മയെ സമീപിച്ചിട്ടുണ്ട്. ദിലീപിനെതിരെയുള്ള നടപടി തന്നെയാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.