സ്മാർട്ഫോൺ വിപണി കീഴടക്കാൻ വൺപ്ലസ് 6T എത്തുന്നു

2018-09-18 163

One Plus 6T and all the features
വൺപ്ലസ് 6Tയാണ് അടുത്തതായി വിപണിയിൽ എത്തുന്നത്. വൺപ്ലസ് 6 ഇറങ്ങിയ നാൾ മുതൽ ആരാധകർ കാത്തിരുന്ന ഫോണാണ് വൺപ്ലസ് 6T. കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് ഈ മോഡൽ അടുത്ത മാസം എത്തുകയാണ്. എല്ലാ നിലക്കും എതിരാളികളോട് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് വൺപ്ലസ്.
#OnePlus6t