അഴകിയ രാവണന്‍ തിയേറ്ററിൽ പരാജയമായിരുന്നോ? | filmibeat Malayalam

2018-09-18 258

Azhakiya Ravanan/Old Film Reveiw
ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സം‌വിധാനം നിർവഹിച്ച് 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഴകിയ രാവണൻ . മമ്മൂട്ടി, ഭാനുപ്രിയ എന്നിവരാണ് മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതസം‌വിധാനം നിർവഹിച്ചിരിക്കുന്നത് വിദ്യാസാഗർ.സിനിമാ പ്രേമികള്‍ നെഞ്ചേറ്റിയ മമ്മൂട്ടി ചിത്രമായ അഴകിയ രാവണന്‍ പക്ഷെ തിയേറ്ററിൽ പരാജയമായിരുന്നു എന്നതാണ് സത്യം. പിന്നീട് ചാനലുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രവും അഴകിയ രാവണനായിരുന്നു എന്നതാണ് വിരോധാഭാസം.
#AzhakiyaRavanan