Juventus to fine Douglas Costa for spitting at Sassuolo player
കളിക്കളത്തില്‍ ഞെട്ടിക്കുന്ന പെരുമാറ്റവുമായി യുവന്‍റസ് താരം ഡഗ്ലസ് കോസ്റ്റ. കോസ്റ്റ സസ്വോള താരം ഫെഡെറിക്കോ ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പി. ഇറ്റാലിയന്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം.
#JuventusSassulo