മമ്മൂക്ക-ഹനീഫ് അദേനി കൂട്ടുകെട്ടില്‍ മൂന്നാമത്തെ ചിത്രം

2018-09-16 62

Mammootty-haneef adeni movie title announced
മമ്മൂക്ക-ഹനീഫ് അദേനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രത്തെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. റെഡ് സല്യൂട്ട്,ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂക്ക തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്