പെട്രോള്‍ വില ലിറ്ററിന് 89 രൂപയോളമായിരിക്കുന്ന സമയത്താണ് ഇന്ധന വില തന്നെ ബാധിക്കില്ലെന്നും താനൊരു മന്ത്രിയാണെന്നും തനിക്ക് സൗജന്യമായി ഇന്ധനം ലഭിക്കുമെന്നുമാണ് അതാവാലെ പറഞ്ഞത്.