lulu group to support blasters hereafter
ഐഎസ്‌എല്‍ അഞ്ചാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത വന്നിരിക്കുകയാണ്. സച്ചിന് തെണ്ടുല്‍ക്കര്‍ ഐഎസ്‌എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സിനെ കൈയൊഴിയുന്നു എന്നാണ് വാർത്ത.