ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ട് സച്ചിൻ,ഇനി ഉടമസ്ഥർ ഇവർ

2018-09-16 156

ഐഎസ്‌എല്‍ അഞ്ചാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത വന്നിരിക്കുകയാണ്. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ ഐ​എ​സ്‌എ​ല്‍ ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ കൈ​യൊ​ഴി​യു​ന്നു എന്നാണ് വാർത്ത. വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ യൂ​സ​ഫ് അ​ലി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ്പോ​ര്‍​ട് പ്രൈ​വ​റ്റ് ലി​മി​റ്റ​റി​നെ ഏ​റ്റെ​ടു​ക്കു​മെന്ന് പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോ​ള്‍ ഡോട്ട്കോം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.